തിരുവനന്തപുരത്ത് പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. പൂവാർ സ്വദേശിയായ ജോസ് രാജ്- ബീന ദമ്പതികളുടെ മകൾ അശ്വതി മരിയയാണ് (15) മരിച്ചത്. ഓലത്താന്നി വിക്ടറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു അശ്വതി. എസ്എസ്എൽസി അവസാന പരീക്ഷ എഴുതി മടങ്ങി വന്ന ശേഷമാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. പരീക്ഷ കഴിഞ്ഞ് വീട്ടിൽ എത്തിയ കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. എന്താണ് കാരണമെന്ന് വ്യക്തമല്ല. പൂവാർ പൊലീസ് … Continue reading തിരുവനന്തപുരത്ത് പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി