ഫുട്ബോൾ കളിക്കിടെ പന്ത് ആറ്റിൽ വീണു; എടുക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

ഫുട്ബോൾ കളിക്കിടെ പന്ത് ആറ്റിൽ വീണു; എടുക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു തിരുവനന്തപുരം : കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ ആറ്റിൽ വീണ പന്തെടുക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പൂവച്ചൽ ചായ്ക്കുളം അരുവിക്കോണം പുളിമൂട് വീട്ടിൽ ഷാജിയുടെയും ആശയുടെയും മകൻ ആഷ്‌വിൻ ഷാജി (15)യാണ് മരണപ്പെട്ടത്. കാട്ടാക്കട പ്ലാവൂർ ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു ദുരന്തം. നെയ്യാറിലെ ചായ്ക്കുളം മൂഴിക്കൽ കടവിലാണ് സംഭവം. കൂട്ടുകാർക്കൊപ്പം ഫുട്‌ബോൾ കളിക്കുന്നതിനിടെ ദുരന്തം കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടയിൽ … Continue reading ഫുട്ബോൾ കളിക്കിടെ പന്ത് ആറ്റിൽ വീണു; എടുക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു