രക്തസ്രാവം മൂലം വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം: സംഭവം കാസർഗോഡ്: അന്വേഷണം

കാസർഗോഡ് പ്ലസ് വണ്‍ വിദ്യാർത്ഥിനി രക്തസ്രാവം മൂലം മരിച്ചു. കാസറഗോഡ് വെള്ളരിക്കുണ്ടിലാണ് പതിനാറുവയസുകാരിയായ പെൺകുട്ടി മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് കുട്ടിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിലെത്തിക്കുകയായിരുന്നു. എന്നാൽ കുട്ടിയുടെ അവസ്ഥ മോശമായതിനാൽ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിക്ക് എങ്ങനെയാണ് രക്തസ്രാവം ഉണ്ടായതെന്നുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണ്. വെള്ളരിക്കുണ്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. അറിയാമോ….. ഈ ഭക്ഷണങ്ങൾ നിങ്ങൾക്ക് പ്രായക്കൂടുതൽ തോന്നിപ്പിക്കും ! പ്രായം കുറഞ്ഞു കാണണമെന്നാണ് നമ്മുടെയെല്ലാം ആഗ്രഹം, എന്നാല്‍ പലപ്പോഴും നമ്മുടെ തന്നെ … Continue reading രക്തസ്രാവം മൂലം വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം: സംഭവം കാസർഗോഡ്: അന്വേഷണം