വണ്ണം കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് കഴിച്ച വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം തമിഴ്നാട്ടിലെ മധുരയിൽ നടന്ന ഒരു ദാരുണ സംഭവത്തിൽ, ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിനിടെ 19 വയസ്സുള്ള കോളജ് വിദ്യാർഥിനി മരണപ്പെട്ടു. മധുര ജില്ലയിലെ മീനമ്പൽപുരം സ്വദേശിനിയായ കലയരസി എന്ന യുവതിയാണ് അപകടകരമായ രീതിയിൽ ഉപയോഗിച്ച രാസവസ്തു കഴിച്ചതിനെ തുടർന്ന് ജീവൻ നഷ്ടമായത്. സോഷ്യൽ മീഡിയയിലൂടെയും യുട്യൂബ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രചരിക്കുന്ന തെറ്റായ ആരോഗ്യവിവരങ്ങൾ എത്രത്തോളം അപകടകരമാകാമെന്നതിന്റെ ഭീതിജനകമായ ഉദാഹരണമാണ് ഈ സംഭവം. ജനുവരി 16നാണ് കലയരസി യുട്യൂബിൽ … Continue reading വണ്ണം കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് വാങ്ങി കഴിച്ചു; 19 കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed