മിനിലോറിയുടെ ടയറിൽ തട്ടി നിയന്ത്രണം നഷ്ടമായി; ബൈക്ക് പോസ്റ്റിൽ ഇടിച്ച് വിദ്യാർഥി മരിച്ചു
മിനിലോറിയുടെ ടയറിൽ തട്ടി ബൈക്ക് പോസ്റ്റിൽ ഇടിച്ച് വിദ്യാർഥി മരിച്ചു വൈക്കത്ത് മിനി ലോറിയുടെ ടയറിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ പോസ്റ്റിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ (20) ആണ് മരിച്ചത്. പൂത്തോട്ട കോളേജിലെ ബി എസ് സി സൈബർ ഫോറൻസിക് വിദ്യാർഥിയാണ്. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വൈക്ക – പൂത്തോട്ട റോഡിൽ നാനാടത്തായിരുന്നു അപകടം. ഇർഫാനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈക്കം പോലീസ് മേൽ … Continue reading മിനിലോറിയുടെ ടയറിൽ തട്ടി നിയന്ത്രണം നഷ്ടമായി; ബൈക്ക് പോസ്റ്റിൽ ഇടിച്ച് വിദ്യാർഥി മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed