പരിസ്ഥിതി പുരസ്‌കാരം വാങ്ങുന്നതിനിടെ ആ നാലാം ക്ലാസുകാരി മുഖ്യമന്ത്രിയോട് പറഞ്ഞത്…’എൻറെ കൃഷിയിടം ജപ്തി ചെയ്യരുതേ…’

തിരുവനന്തപുരം: ലോക പരിസ്ഥിതിദിനാചരണത്തിൽ സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതിമിത്രം പുരസ്‌കാരദാന ചടങ്ങിൽവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു നാലാം ക്ലാസുകാരിയുടെ വാക്കുകൾക്ക് കാതോർത്ത് നിന്ന ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിക്കഴിഞ്ഞു. പരിസ്ഥിതിമിത്രം പ്രത്യേക ജൂറി അവാർഡ് സ്വീകരിച്ച കോഴിക്കോട് മലാപ്പറമ്പ് ലിറ്റിൽ കിങ്‌സ് ആംഗ്ലോ ഇന്ത്യൻ സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർഥിനി കെ പി ദേവിക മുഖ്യമന്ത്രിയോട് പങ്കുവച്ചത് ജപ്തി ഭീഷണി നേരിടുന്ന സ്വന്തം പുരയിടത്തെക്കുറിച്ചുള്ള ആശങ്കയായിരുന്നു. മലാപ്പറമ്പ് വേങ്ങേരിയിലെ ആറ് സെന്റ് മാത്രം വരുന്ന പുരയിടത്തിലെ കൃഷിയാണ് … Continue reading പരിസ്ഥിതി പുരസ്‌കാരം വാങ്ങുന്നതിനിടെ ആ നാലാം ക്ലാസുകാരി മുഖ്യമന്ത്രിയോട് പറഞ്ഞത്…’എൻറെ കൃഷിയിടം ജപ്തി ചെയ്യരുതേ…’