ഒരു വർഷത്തിനിടെ നാലാമത്തെ സംഭവം; കാൺപൂർ ഐഐടിയിൽ വിദ്യാർഥി ആത്മഹത്യകൾ തുടർക്കഥകളാകുന്നു; പ്രഗതിയെ കണ്ടെത്തിയത് ഹോസ്റ്റലിലെ ഡി-116 റൂമിൽ തൂങ്ങിമരിച്ച നിലയിൽ

ഉത്തർപ്രദേശിലെ കാൺപൂർ ഐഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. എർത്ത് സയൻസിൽ പിഎച്ച്ഡി ചെയ്യുന്ന 28 കാരി പ്രഗതി ഖര്യയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ക്യാമ്പസിലെ നാലാമത്തെ ആത്മഹത്യയാണിത്.Student commits suicide at IIT Kanpur in Uttar Pradesh ഹോസ്റ്റലിലെ ഡി-116 റൂമിൽ തൂങ്ങിമരിച്ച നിലയിൽ സുഹൃത്തുക്കളാണ് പ്രഗതിയെ കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഹോസ്റ്റലിൽ എത്തിയപ്പോൾ മുറി പൂട്ടിയിട്ടിരുന്നതായും മുറിയുടെ വാതിൽ തകർത്താണ് മൃതദേഹം പുറത്തെടുത്തതെന്നും ഒരു … Continue reading ഒരു വർഷത്തിനിടെ നാലാമത്തെ സംഭവം; കാൺപൂർ ഐഐടിയിൽ വിദ്യാർഥി ആത്മഹത്യകൾ തുടർക്കഥകളാകുന്നു; പ്രഗതിയെ കണ്ടെത്തിയത് ഹോസ്റ്റലിലെ ഡി-116 റൂമിൽ തൂങ്ങിമരിച്ച നിലയിൽ