സ്കൂട്ടർ മറിഞ്ഞതിന് കൂട്ടുകാർ കളിയാക്കി; 14 വയസ്സുകാരി ആത്മഹത്യ ചെയ്തു
സ്കൂട്ടർ ഓടിക്കാൻ പഠിക്കുന്നതിനിടെ മറിഞ്ഞുവീണതുമായി ബന്ധപ്പെട്ട് കൂട്ടുകാർ കളിയാക്കിയതിനെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. അണക്കര ചെല്ലാർകോവിൽ ചിറയ്ക്കൽ റോബിന്റെ മകൾ പൗളിൻ (14) ആണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് സ്കൂട്ടർ ഓടിക്കാൻ പഠിക്കുന്നതിനിടെ കുട്ടി മറിഞ്ഞു വീണിരുന്നു. തുടർന്ന് കൂട്ടുകാർ കളിയാക്കി. ഇതേ തുടർന്ന് കുട്ടി വീടിനുള്ളിലേക്ക് ഓടിപ്പോവുകയുമായിരുന്നു. അല്പസമയത്തിനുശേഷം വീട്ടുകാർ അന്വേഷിച്ച് ചെന്നപ്പോൾ കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്നതായി കണ്ടെത്തുകയുമായിരുന്നു. 5.6 കോടി രൂപയുടെ രാസലഹരി തയാറാക്കിയത് പ്രഷർകുക്കറിൽ; മുംബൈയിൽ വിദേശവനിത അറസ്റ്റിൽ … Continue reading സ്കൂട്ടർ മറിഞ്ഞതിന് കൂട്ടുകാർ കളിയാക്കി; 14 വയസ്സുകാരി ആത്മഹത്യ ചെയ്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed