റസ്റ്റോബാറിൽ നൃത്തം ചെയ്യുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

റസ്റ്റോബാറിൽ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. സ്വകാര്യ കോളജിൽ എംബിഎ വിദ്യാർഥിയായ കാരക്കുടി സ്വദേശി മുഹമ്മദ് സുഹൈലാണ് (22) മരിച്ചത്. കിങ്സ് പാർക്ക് ഗ്രാൻഡ് ഹോട്ടലിലെ ‘ഹൗസ് ഓഫ് ബില്ല’ റസ്റ്റോബാറിലാണ് സംഭവം.Student collapsed and died while dancing at Rustobar സുഹൃത്തുക്കൾക്കൊപ്പം റസ്റ്റോബാറിലെത്തിയതായിരുന്നു വിദ്യാർത്ഥി.ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പൊലീസ് ബാർ ജീവനക്കാരുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തു.