പ​ള്ളി​യി​ല്‍ പോ​യി​ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ആൺ സുഹൃത്തിനൊപ്പം കാമ്പസിലെ ആളൊഴിഞ്ഞ സ്ഥലത്തിരുന്നു; അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​നു​ള്ളി​ൽ വി​ദ്യാ​ർ​ഥി​നി ക്രൂ​ര ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി

ചെ​ന്നൈ: തമിഴ്നാട്ടിലെ അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​നു​ള്ളി​ൽ വി​ദ്യാ​ർ​ഥി​നി ക്രൂ​ര ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി. കാ​മ്പ​സി​ലെ ലാ​ബി​ന് സ​മീ​പം ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം നടന്നത്​ത്. ര​ണ്ടാം വ​ർ​ഷ മെ​ക്കാ​നി​ക്ക​ൽ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​യ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​യാ​ണ് പീഡനത്തിനി​ര​യാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​ണ്‍​കു​ട്ടി സു​ഹൃ​ത്താ​യ നാ​ലാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക്കൊ​പ്പം പ​ള്ളി​യി​ല്‍ പോ​യി​ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. കാ​മ്പ​സി​നു​ള്ളി​ല്‍ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് ഒ​രു​മി​ച്ചി​രു​ന്ന ഇ​രു​വ​രെ​യും പ്ര​തി​ക​ള്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തി​നെ ര​ണ്ടു​പേ​ര്‍ ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച് അ​വ​ശ​നാ​ക്കി​യ​തി​ന് ശേ​ഷം പെ​ണ്‍​കു​ട്ടി​യെ കു​റ്റി​ക്കാ​ട്ടി​ലേക്ക് വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു. … Continue reading പ​ള്ളി​യി​ല്‍ പോ​യി​ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ആൺ സുഹൃത്തിനൊപ്പം കാമ്പസിലെ ആളൊഴിഞ്ഞ സ്ഥലത്തിരുന്നു; അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​നു​ള്ളി​ൽ വി​ദ്യാ​ർ​ഥി​നി ക്രൂ​ര ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി