മദ്രസയിൽ കയറി വിദ്യാർഥിയെ മർദിച്ചു; തടസം പിടിക്കാൻ ചെന്ന ഉസ്താദിനും കിട്ടി തല്ല്…! സംഭവമിങ്ങനെ:
കുട്ടികൾ തമ്മിലുണ്ടായ പ്രശ്‌നത്തിന്റെ പേരിൽ മദ്രസയിൽ കയറിയ രക്ഷകർത്താവും കുട്ടിയുടെ മുത്തച്ഛനും ചേർന്ന് വിദ്യാർഥിയെ മർദിച്ചു. കാഞ്ഞിരപ്പള്ളി ഇടക്കുന്നത്താണ് 10 വയസുകാരനായ വിദ്യാർഥിക്ക് മർദനമേറ്റത്. കുട്ടിയുടെ കഴുത്തിന് പിടിച്ച് ഞെക്കിയ രക്ഷകർത്താവ് തല ഡസ്‌കിൽ ഇടിപ്പിക്കുകയും ചെയ്തു. സംഭവം കണ്ട് തടസം പിടിക്കാനെത്തിയ ഉസ്താദിനും പ്രദേശ വാസിക്കും തല്ലു കിട്ടി. നാട്ടുകാർ സംഘടിച്ചതോടെ രക്ഷകർത്താവും പിതാവും ഓടി രക്ഷപെട്ടു. എന്നാൽ മർദനമേറ്റ സംഭവം പോലീസിലോ ചൈൽഡ് ലൈനിലോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ പോലീസ് രഹസ്യാന്വേഷണ വിഭാഗം ഉൾപ്പെടെ … Continue reading മദ്രസയിൽ കയറി വിദ്യാർഥിയെ മർദിച്ചു; തടസം പിടിക്കാൻ ചെന്ന ഉസ്താദിനും കിട്ടി തല്ല്…! സംഭവമിങ്ങനെ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed