യു.കെയിൽ സമുറായ് വാൾ ഉപയോഗിച്ച് വിദ്യാർഥിയെ കൊലപ്പെടുത്തി ..!.. സമൂഹത്തിലെമ്പാടും ആക്രമണം; ഒടുവിൽ സൈക്കോയ്ക്ക് കിട്ടിയ ശിക്ഷ….

യു.കെ.യിൽ കഴിഞ്ഞ സമുറായ് വാൾ ഉപയോഗിച്ച് 14 കാരനായ വിദ്യാർഥിയെ കൊന്ന കേസിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി. 14 കാരനായ സ്‌കൂൾ വിദ്യാർഥി ഡാനിയേൽ അൻജോറിനെയയാണ് ഹൈനോൾട്ടിൽ വെച്ച് കൊലപ്പെടുത്തിയത് പ്രതിയായ 37 കാരൻ മാർക്കസ് മോൺസോയ്‌ക്കെതിരെ ആയുധം കൈവശം വെക്കൽ, കൊലപാതക ശ്രമം തുടങ്ങി മൂന്നു കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. വിധി ന്യായങ്ങൾ കോടതി പ്രതിയെ വായിച്ചു കേൾപ്പിച്ചെങ്കിലും പ്രതി പ്രതി പ്രതികരണങ്ങൾ ഒന്നും നടത്തിയില്ല. പ്രതിയ്ക്ക് ജീവപര്യന്തം തടവു ലഭിക്കാൻ ആവശ്യമായ തെളിവുകൾ ഉണ്ടെന്ന് ജഡ്ജി … Continue reading യു.കെയിൽ സമുറായ് വാൾ ഉപയോഗിച്ച് വിദ്യാർഥിയെ കൊലപ്പെടുത്തി ..!.. സമൂഹത്തിലെമ്പാടും ആക്രമണം; ഒടുവിൽ സൈക്കോയ്ക്ക് കിട്ടിയ ശിക്ഷ….