മമത ബാനർജിക്കെതിരെ അധിക്ഷേപ പോസ്റ്റ്; വിദ്യാർത്ഥി അറസ്റ്റിൽ

കൊൽക്കത്ത: കൊൽക്കത്തയിൽ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മമത ബാനർജി ഉൾപ്പെടെയുള്ളവർക്ക് എതിരെ പ്രതിഷേധം ഉയരുകയാണ്. ഇതേ തുടർന്ന് മമത ബാനർജിയെ കുറിച്ച് വിവാദ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു. (Student Arrested For Controversial Post against Mamata Banerjee) ഇന്ദിര ഗാന്ധിയെപ്പോലെ മമത ബാനർജിയെ വെടിവച്ചുകൊല്ലൂ എന്നാണ് വിദ്യാർത്ഥി പോസ്റ്റിട്ടത്. ആർ.ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ വ്യക്തിവിവരങ്ങൾ സോഷ്യൽ മീഡിയയിൽ ഇയാൾ … Continue reading മമത ബാനർജിക്കെതിരെ അധിക്ഷേപ പോസ്റ്റ്; വിദ്യാർത്ഥി അറസ്റ്റിൽ