പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തുടർച്ചയായി പീഡനത്തിന് ഇരയാക്കിയത് ഭക്ഷണത്തിൽ എംഡിഎംഎ കലർത്തി നൽകിയ ശേഷം. സംഭവത്തിൽ മലപ്പുറം വേങ്ങര ചേറൂർ സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെടുന്നത്. പെൺകുട്ടി പ്ലസ് വൺ വിദ്യാർഥിനിയായിരിക്കെ 2020 ആണ് സംഭവം. അബ്ദുൽ ഗഫൂർ പെൺകുട്ടിയുമായി പ്രണയം നടിച്ച് ബന്ധം സ്ഥാപിച്ച ശേഷമായിരുന്നു പീഡനം. പെൺകുട്ടിയെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ച ശേഷം വാങ്ങിക്കൊടുക്കുന്ന ഐസ്ക്രീമിലും മന്തിയിലും എംഡിഎംഎ കലർത്തി നൽകി. പിന്നാലെ ലഹരി ചേർത്ത ഭക്ഷണത്തിനും … Continue reading കുഴിമന്തിയിൽ എംഡിഎംഎ കലർത്തി നൽകി വിദ്യാർഥിനിയെ ലഹരിക്കടിമയാക്കി: പിന്നെ ക്രൂര പീഡനം: മലപ്പുറത്ത് യുവാവ് അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed