ഭൂതകാലത്തിൽ കുടുങ്ങി ‘ മച്ചാന്റെ മാലാഖ’ – സിനിമ റിവ്യൂ

അബാം മൂവീസിന്റെ ബാനറിൽ ബോബൻ സാമുവൽ സംവിധാനം നിർവഹിച്ചിരിക്കുന്ന മലയാളം കോമഡി ഡ്രാമ ചിത്രമാണ് ‘മച്ചൻ്റെ മാലാഖ’. സൗബിൻ ഷാഹിർ , ധ്യാൻ ശ്രീനിവാസൻ , നമിത പ്രമോദ് എന്നിവരാണ് ചിത്രത്തിലെപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെഎസ്ആർടിസിയിൽ കണ്ടക്ടറായ സജീവൻ എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത്. പരമ്പരാഗത രീതിയിൽ ഒരു ജീവിത പങ്കാളിയെ തിരയുകയാണ് കഥാ നായകൻ. ഏറെ അന്വേഷിക്കുന്നുണ്ടെങ്കിലും ഒന്നും തന്നെ അദ്ദേഹത്തിന് അനുകൂലമായി സംഭവിക്കുന്നില്ല. ഒടുവിൽ സജീവൻ തന്റെ ബസിൽ പതിവായി യാത്ര ചെയ്തിരുന്ന ബിജിമോൾ … Continue reading ഭൂതകാലത്തിൽ കുടുങ്ങി ‘ മച്ചാന്റെ മാലാഖ’ – സിനിമ റിവ്യൂ