ശക്തമായ ഇടിമിന്നലിന്റെ ആഘാതത്തിൽ ഒരു വിദ്യാർത്ഥിനിയുടെ കാലിന് പൊള്ളലേറ്റു. പെണ്‍കുട്ടിയുടേത് ഉൾപ്പെടെ, കോഴിക്കോട് ചേളന്നൂർ പ്രദേശത്തെ എട്ടോളം വീടുകളിൽ വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചു.Strong thunderstorm in Kozhikode കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ചേളന്നൂർ അമ്പലത്തുകുളങ്ങരയിൽ വാടകയ്ക്ക് താമസിക്കുന്ന മാളവിക (20) മിന്നലേറ്റത്. ഇപ്പോൾ മാളവിക കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. മാളവിക താമസിക്കുന്ന വീട്ടിലെ വൈദ്യുതി മീറ്റർ പൊട്ടിത്തെറിച്ച നിലയിലാണ്, കൂടാതെ വയറിങ്ങിനും കേടുപാട് സംഭവിച്ചു. വീട്ടിലുണ്ടായിരുന്ന ടിവി, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങളും നശിച്ചു. കോതങ്ങാട്ട് രാജഗോപാലന്റെ … Continue reading വിദ്യാർത്ഥിനിയുടെ കാലിന് പൊള്ളലേറ്റു, വൈദ്യുതി മീറ്റര്‍ പൊട്ടിത്തെറിച്ചു, ഇലക്ട്രോണിക് ഉപകരണങ്ങൾ കരിഞ്ഞു : കോഴിക്കോട് സർവ്വനാശം വിതച്ച് ഇടിമിന്നൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed