കയർ ഫാക്ടറിക്കെതിരെ സമരം നടത്തിയതിന് നഗ്‌നനാക്കി ചൊറിയണം തേച്ചു; ഡിവൈഎസ്പിക്ക് ഒരു മാസം തടവും ആയിരം രൂപ പിഴയും

ആലപ്പുഴ: കയറുഫാക്ടറിക്കെതിരെ സമരം നടത്തിയതിന് കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്‌നനാക്കി ചൊറിയണം തേച്ച ഡിവൈഎസ്പിക്ക് ഒരു മാസം തടവും ആയിരം രൂപ പിഴയും. ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെയാണ് ചേര്‍ത്തല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒരു മാസം തടവും ആയിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. 18 വര്‍ഷം മുന്‍പ് നടന്ന കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. അന്ന് ചേര്‍ത്തല എസ് ഐ ആയിരുന്നു മധുബാബുവിനോടൊപ്പം ഹെഡ് കോണ്‍സ്റ്റബിളിനേയും കോടതി ശിക്ഷിച്ചിട്ടുണ്ട്. 2006 ഓഗസ്റ്റിലായിരുന്നു സംഭവം നടന്നത്. … Continue reading കയർ ഫാക്ടറിക്കെതിരെ സമരം നടത്തിയതിന് നഗ്‌നനാക്കി ചൊറിയണം തേച്ചു; ഡിവൈഎസ്പിക്ക് ഒരു മാസം തടവും ആയിരം രൂപ പിഴയും