രാത്രി കര്‍ഫ്യുവിനെതിരെ സമരം; കോഴിക്കോട് എന്‍ഐടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആറ് ലക്ഷം രൂപ വീതം പിഴ
കോഴിക്കോട്: എന്‍ഐടിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ആറ് ലക്ഷം രൂപ വീതം പിഴയിട്ട് അധികൃതര്‍. ക്യാമ്പസിൽ ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യുവിനെതിരെ പങ്കെടുത്തവര്‍ക്കെതിരെയാണ് നടപടി. സമരം കാരണം സ്ഥാപനത്തിന് നഷ്ടം സംഭവിച്ചു എന്നും പണം അടക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ് നല്‍കി.(Strike at kozhikode NIT the authorities fined) 2024 മാര്‍ച്ച് 22ന് ആണ് സമരം നടന്നത്. സമരം നയിച്ച അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് നോട്ടീസ് നൽകിയത്. അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ക്യാംപസില്‍ … Continue reading രാത്രി കര്‍ഫ്യുവിനെതിരെ സമരം; കോഴിക്കോട് എന്‍ഐടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആറ് ലക്ഷം രൂപ വീതം പിഴ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed