സംസ്ഥാനത്ത് കഫ് സിറപ്പിന്റെ വിൽപ്പനയിൽ കടുത്ത നിയന്ത്രണം; ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് വിൽക്കാൻ പാടില്ല

സംസ്ഥാനത്ത് കഫ് സിറപ്പിന്റെ വിൽപ്പനയിൽ കടുത്ത നിയന്ത്രണം സംസ്ഥാനത്ത് ഇനി മുതൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് വിൽക്കാൻ പാടില്ലെന്ന നിർദേശം ഡ്രഗ്സ് കൺട്രോളർ പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ ഗുരുതരമായ കണ്ടെത്തലുകളാണ് ഉണ്ടായത്. മധ്യപ്രദേശിലും രാജസ്ഥാനിലും കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെടുത്താൻ കാരണമായതായി സംശയിക്കുന്ന കൊൾഡ്രിഫ്ബ്രാ ൻഡിന്റെ 170 ബോട്ടിലുകൾ കേരളത്തിലും കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള മരുന്നുകളുടെ വിതരണം പ്രശ്നത്തിൽപ്പെട്ട കൊൾഡ്രിഫ് ബ്രാൻഡ് കഫ് സിറപ്പ് തമിഴ്നാട്ടിലെ ഒരു ഫാക്ടറിയിലാണ് ഉൽപ്പാദിപ്പിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് … Continue reading സംസ്ഥാനത്ത് കഫ് സിറപ്പിന്റെ വിൽപ്പനയിൽ കടുത്ത നിയന്ത്രണം; ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് വിൽക്കാൻ പാടില്ല