കുവൈത്തിലേക്ക് മരുന്നുകൾ കൈവശം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കർശന നിബന്ധനകൾ കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്—വിദേശത്ത് നിന്ന് മരുന്നുകൾ കൈവശം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പുതിയ കർശന നിബന്ധനകൾ പ്രഖ്യാപിച്ചു. നാർക്കോട്ടിക്, സൈക്കോട്രോപിക് വിഭാഗത്തിൽപ്പെടുന്ന മരുന്നുകളാണ് പുതിയ നിയന്ത്രണങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ മന്ത്രാലയം 2025ൽ പുറത്തിറക്കിയ 202-ാം നമ്പർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് ആണ് ഇതുസംബന്ധിച്ച പുതിയ ഉത്തരവ് പുറത്തിറക്കിയത്. പുതിയ ഉത്തരവ് പ്രകാരം, ഷെഡ്യൂൾ 1 വിഭാഗത്തിൽ ഉൾപ്പെടുന്ന … Continue reading കുവൈത്തിലേക്ക് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്: മരുന്നുകൾ കൈവശം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പുതിയ കർശന നിബന്ധനകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed