യുകെയിൽ പോസ്റ്റ് സ്റ്റഡി വിസയില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റിലേക്ക് സ്വിച്ച് ചെയ്യുന്നവരേ….ഈ നിബന്ധനകൾ മാറിയത് അറിഞ്ഞോ…?

യുകെയിൽ പോസ്റ്റ് സ്റ്റഡി വിസയില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റിലേക്ക് സ്വിച്ച് ചെയ്യാന്‍ കടുത്ത നിബന്ധനകളാണ് വന്നുകൊണ്ടിരിക്കുന്നത്. ബ്രിട്ടനിലേക്ക് വിദേശ തൊഴിലാളികളെ പുതിയതായി റിക്രൂട്ട് ചെയ്യുന്നത് തടയുവാനും, നിലവില്‍ ബ്രിട്ടനിലുള്ളവര്‍ക്ക് തന്നെ ആവശ്യത്തിന് പരിശീലനം നല്‍കി ജോലിയില്‍ നിയമിക്കുന്നതിനും പ്രേരണയാവുക എന്നതാണ് ഈ നയം കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്. ഏറെക്കുറെ സമാനമായ വിസകളാണ് പോസ്റ്റ് സ്റ്റഡി വിസയും ഗ്രാജ്വേറ്റ് വിസയും. പോസ്റ്റ് സ്റ്റഡി വിസ 2012ല്‍ നിര്‍ത്തലാക്കിയശേഷം അതിനു പകരമായി കൊണ്ടുവന്നതാണ് ഗ്രാജ്വേറ്റ് വിസ. ഈ രണ്ട് വിസകളും, … Continue reading യുകെയിൽ പോസ്റ്റ് സ്റ്റഡി വിസയില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റിലേക്ക് സ്വിച്ച് ചെയ്യുന്നവരേ….ഈ നിബന്ധനകൾ മാറിയത് അറിഞ്ഞോ…?