ശബരിമല: ദിവസവും 18 മണിക്കൂർ ദർശനം: പതിനെട്ടാം പടിക്കു മുകളില്‍ കര്‍ശനമായ മൊബൈല്‍ ഫോണ്‍ നിരോധനം: നിർദേശങ്ങൾ ഇങ്ങനെ:

മണ്ഡലക്കാലത്തിനു തുടക്കമായതോടെ, ശബരിമലയിലെ നിയന്ത്രണ സംവിധാനങ്ങളും നിദേശങ്ങളും പറഞ്ഞു അധികൃതർ. വെര്‍ച്വല്‍ ബുക്കിങ് നടത്തുന്ന ഭക്തര്‍ക്ക് ഏതെങ്കിലും കാരണവശാല്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിൽ ബുക്കിങ് റദ്ദാക്കി മറ്റു ഭക്തര്‍ക്ക് അവസരം ഒരുക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. Strict ban on mobile phones at Sabarimala പലരും പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ വിഡിയോ ക്യാമറ ഓണ്‍ചെയ്ത് വച്ച് ശ്രീകോവിലും ഭഗവാനെ പൂജിക്കുന്നതും ഒക്കെ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയാണ്. പതിനെട്ടാം പടിക്കു മുകളില്‍ ഇക്കുറി കര്‍ശനമായ മൊബൈല്‍ … Continue reading ശബരിമല: ദിവസവും 18 മണിക്കൂർ ദർശനം: പതിനെട്ടാം പടിക്കു മുകളില്‍ കര്‍ശനമായ മൊബൈല്‍ ഫോണ്‍ നിരോധനം: നിർദേശങ്ങൾ ഇങ്ങനെ: