മരിച്ചയാളുടെ പേഴ്‌സിൽ നിന്ന് പണം മോഷ്‌ടിച്ച എസ്‌ഐയെ പിരിച്ചുവിട്ടേക്കും
ആലുവ: ട്രെയിനിൽ നിന്ന് വീണു മരിച്ചയാളുടെ പേഴ്‌സിൽ നിന്ന് പണം മോഷ്‌ടിച്ച എസ്‌ഐക്കെതിരെ കടുത്ത നടപടിയെടുത്തേക്കും. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്.ഐയും കോതമംഗലം നെല്ലിക്കുഴി സ്വദേശിയുമായ പി.എം. സലീമിനെ പിരിച്ചു വിടൽ ഉൾപ്പെടെയുള്ള നടപടികൾ എടുക്കാനാണ് ആലോചന. അസാം സ്വദേശി ജിതുൽ ഗോഗോയുടെ (27) പണം കൈക്കലാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിലവിൽ സസ്പെൻഡിലാണ് സലീം. സംഭവത്തിൽ വിശദ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആലുവ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി പി എം വർഗീസിനോട് എസ്‌പി വൈഭവ് സക്‌സേന … Continue reading മരിച്ചയാളുടെ പേഴ്‌സിൽ നിന്ന് പണം മോഷ്‌ടിച്ച എസ്‌ഐയെ പിരിച്ചുവിട്ടേക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed