മിടുക്കിയായാലും മിടുക്കനായാലും ഇടുക്കി കാണാൻ ഇപ്പോൾ പോകണ്ട; വാഹനം, സ്ഥാപനം എന്നിവ പിടിച്ചെടുക്കും
ഇടുക്കി: ഇടുക്കി ജില്ലയിൽ മഴ ശക്തിപ്പെടുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടറുടെ അറിയിപ്പ്. ഉത്തരവിന് വിരുദ്ധമായി നടത്തുന്ന ജീപ്പ് സവാരിയും, ജീപ്പ് ട്രക്കിങ്ങും ഉൾപ്പടെയുള്ള എല്ലാ വിധ വിനോദസഞ്ചാര പ്രവർത്തനങ്ങളും കർശനമായും തടയും. വീഴ്ച വരുത്തന്ന വാഹനം, സ്ഥാപനം എന്നിവ പിടിച്ചെടുക്കും. വാഹനയുടമ, ഡ്രൈവർ, സ്ഥാപനയുടമ എന്നിവർക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരം കർശന നടപടി സ്വീകരിക്കും. വിനോദസഞ്ചാര പ്രവർത്തനങ്ങൾ നിരോധിച്ചിട്ടും … Continue reading മിടുക്കിയായാലും മിടുക്കനായാലും ഇടുക്കി കാണാൻ ഇപ്പോൾ പോകണ്ട; വാഹനം, സ്ഥാപനം എന്നിവ പിടിച്ചെടുക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed