തിരഞ്ഞെടുപ്പ് മറയാക്കി: മറയൂരിൽ വഴിയോരക്കട മാഫിയ പ്രാചീന നിർമിതികൾ നശിപ്പിക്കുന്നതായി പരാതി

തിരഞ്ഞെടുപ്പ് മറയാക്കി മറയൂരിൽ വഴിയോരക്കട മാഫിയ മൂന്നാറിലെയും മറയൂരിലെയും അനധികൃത വഴിയോരക്കടകളും അക്രമങ്ങളും പതിവ് വാർത്തയാണ്. ഇപ്പോൾ അനധികൃത വഴിയോരക്കടകൾ നിർമിക്കുന്നവർ കൈയ്യേത്തിനായി ശിലാുഗ കാലത്തെ നിർമിതികൾ നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. ഇടുക്കി മറയൂരിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമായ മുരുകൻ മലയിൽ സ്വകാര്യ വ്യക്തികൾ തൂണുകൾ നാട്ടി അനധികൃത വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി. തദ്ദേശ തിരഞ്ഞെടുപ്പ് സമയമായതിനാൽ വോട്ടു നഷ്ടപ്പെടുമെന്ന ഭയത്താൽ ആരും ചോദിക്കുവാൻ വരില്ല എന്ന വിശ്വാസത്തിലാണ് തൂണുകൾ നാട്ടിയിരിക്കുന്നത്. 4500 ലധികം വർഷങ്ങൾ … Continue reading തിരഞ്ഞെടുപ്പ് മറയാക്കി: മറയൂരിൽ വഴിയോരക്കട മാഫിയ പ്രാചീന നിർമിതികൾ നശിപ്പിക്കുന്നതായി പരാതി