കലൂർ ‘ഐ ഡിലി’ കഫേയിലെ സ്ട്രീമർ പൊട്ടിത്തെറി; ചികിത്സയിലിരുന്ന രണ്ടാമത്തെയാളും മരിച്ചു

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ‘ഐ ഡിലി’ കഫേയിൽ ഇഡ്‌ലി സ്ട്രീമർ പൊട്ടിത്തെറിച്ച സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിരുന്ന ഒരു തൊഴിലാളി കൂടി മരിച്ചു. ഇതരസംസ്ഥാനതൊഴിലാളിയാണ് മരിച്ച രണ്ടാമത്തെയാൾ. ഇതോടെ അപകടത്തിൽ മരിച്ച ആളുകളുടെ എണ്ണം രണ്ടായി. ഈ മാസം ആറിനാണ് കലൂർ സ്റ്റേഡിയത്തിലെ ‘ഐഡെലി കഫേ’യിൽ അപകടമുണ്ടായത്. അപകടത്തിൽ നേരത്തെ മരിച്ച സുമിച്ചും അന്യസംസ്ഥാന തൊഴിലാളിയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ സുമിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നാഗാലാൻഡ് സ്വദേശികളായ കയ്‌പോ നൂബി, ലുലു, അസം സ്വദേശി … Continue reading കലൂർ ‘ഐ ഡിലി’ കഫേയിലെ സ്ട്രീമർ പൊട്ടിത്തെറി; ചികിത്സയിലിരുന്ന രണ്ടാമത്തെയാളും മരിച്ചു