അമ്പലപ്പുഴയിൽ തെരുവ് നായകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. 11 ഓളം തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. പായൽക്കുളങ്ങര ക്ഷേത്ര മൈതാനത്താണ് ഇവയെ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നതായാണ് നിഗമനം. ചത്ത നായ്ക്കളെ പിന്നീട് ക്ഷേത്രം ജീവനക്കാർ കുഴിച്ചു മൂടി. Stray dogs are dying in droves in Alappuzha സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലാത്തതിനാൽ പോലിസ് പ്രാഥമിക അന്വേഷണം മാത്രമാണ് നടത്തിയത്. വാർത്ത പുറത്ത് വന്നതിന് പിന്നാലെ പഞ്ചായത്തും പ്രദേശവാസികളോട് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെ … Continue reading ആലപ്പുഴയിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; 11 ഓളം നായ്ക്കൾ ചത്തനിലയിൽ, അവശരായി നിരവധി നായ്ക്കൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed