അഞ്ചലിൽ കുട്ടികൾ ഉൾപ്പടെ ഏഴുപേർ, കൊല്ലത്ത് അമ്മയും മകനും, മലപ്പുറത്ത് രണ്ടുപേർ…കടികിട്ടിയവർ നിരവധി; സംസ്ഥാനത്ത് അഴിഞ്ഞാടി തെരുവുനായ്ക്കൾ…!

സംസ്ഥാനത്ത് അഴിഞ്ഞാടി തെരുവുനായ്ക്കൾ. അഞ്ചൽ കരുകോണിൽ കുട്ടികൾ ഉൾപ്പടെ ഏഴുപേർക്കാണ് കടിയേറ്റത്. അഞ്ചു പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം മുണ്ടുപറമ്പിൽ തെരുവ് നായയുടെ ആക്രമണത്തിൽ പരുക്കേൽക്കാതെ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. നാട്ടിലൂടെ നടന്നുപോയവരെയാണ് നായ ആക്രമിച്ചത്. അഞ്ചൽ കരുകോൺ ടൗണിൽ ഇറങ്ങിയ നായ ഓടി നടന്ന് ആളുകളെ കടിച്ചു. മദ്രസയിൽ പോയ കുട്ടിക്കും പത്താം ക്ലാസ് വിദ്യാർഥിക്കുമടക്കം ഏഴുപേർക്കാണ് നായയുടെ കടിയേറ്റത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. മലപ്പുറം മുണ്ടുപറമ്പിൽ കുടിവെള്ള പ്ലാൻറിൽ … Continue reading അഞ്ചലിൽ കുട്ടികൾ ഉൾപ്പടെ ഏഴുപേർ, കൊല്ലത്ത് അമ്മയും മകനും, മലപ്പുറത്ത് രണ്ടുപേർ…കടികിട്ടിയവർ നിരവധി; സംസ്ഥാനത്ത് അഴിഞ്ഞാടി തെരുവുനായ്ക്കൾ…!