വീണ്ടും തെരുവുനായ ആക്രമണം; വീട്ടമ്മയ്ക്ക് കവിളിൽ കടിയേറ്റു, ഡോക്ടറുടെ വസ്ത്രം കടിച്ചു കീറി

വീണ്ടും തെരുവുനായ ആക്രമണം; വീട്ടമ്മയ്ക്ക് കവിളിൽ കടിയേറ്റു, ഡോക്ടറുടെ വസ്ത്രം കടിച്ചു കീറി തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. ഇന്നലെ ബാലരാമപുരത്തും കോവളത്തും രണ്ട് പേരെ തെരുവ് നായകൾ ആക്രമിച്ചതായി റിപ്പോര്‍ട്ട്. ബാലരാമപുരത്ത് തുണി കഴുകിക്കൊണ്ടിരുന്ന 35 കാരിയായ സുഭദ്രയ്ക്ക് കവിളിൽ നായ കടിയേറ്റു. കോഴിയുടെ ശബ്ദം കേട്ടശേഷം ഓടിയെത്തി നായയെ ഓടിക്കാൻ ശ്രമിക്കുമ്പോഴാണ് സംഭവം നടന്നത്. സുഭദ്രയെ വിഴിഞ്ഞം ആശുപത്രിയിലും, തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലും പ്രാഥമിക ചികിത്സ നൽകി, പിന്നീട് മെഡിക്കൽ കോളജ് … Continue reading വീണ്ടും തെരുവുനായ ആക്രമണം; വീട്ടമ്മയ്ക്ക് കവിളിൽ കടിയേറ്റു, ഡോക്ടറുടെ വസ്ത്രം കടിച്ചു കീറി