സ്കൂളിലേക്ക് പോകും വഴി കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ റോഡിൽ വീണ് വിദ്യാർത്ഥിക്ക് പരിക്ക്, സംഭവം തൃശൂർ മാളയിൽ

തൃശൂര്‍: സ്കൂളിലേക്ക് പോകുന്നതിനിടെ വിദ്യാർഥിനികൾക്ക് നേരെ തെരുവുനായയുടെ ആക്രമണം. തൃശൂർ മാളയിലാണ് സംഭവം. നായയുടെ ആക്രമണത്തിൽ നിന്നും ഓടി രക്ഷപ്പെടുന്നതിനിടയിൽ ഒരു വിദ്യാർത്ഥിക്ക് റോഡിൽ വീണു പരിക്കേറ്റു.(stray dog attack; students injured in thrissur) മാള കുഴിക്കാട്ടിശ്ശേരി സെൻറ് മേരീസ് സ്കൂളിലെ വിദ്യാർഥിനികളെയാണ് തെരുവുനായ ആക്രമിച്ചത്. സ്കൂൾ ബസിൽ നിന്നും ഇറങ്ങി സ്കൂളിലേക്ക് പോകുന്ന വഴി തെരുവുനായ മൂന്നു വിദ്യാർത്ഥികളെയും ഓടിച്ച് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. പരിക്കേറ്റ വിദ്യാർത്ഥിനികളെ ആദ്യം പുത്തൻചറാ ഗവൺമെന്‍റ് … Continue reading സ്കൂളിലേക്ക് പോകും വഴി കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ റോഡിൽ വീണ് വിദ്യാർത്ഥിക്ക് പരിക്ക്, സംഭവം തൃശൂർ മാളയിൽ