തെരുവുനായ ആക്രമണം; മൂന്നു മാസം പ്രായമായ കുഞ്ഞടക്കം 9 പേർക്ക് പരിക്ക്

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. മൂന്നു മാസം പ്രായമായ കുഞ്ഞടക്കം 9 പേർക്ക് പരിക്കേറ്റു. മലപ്പുറം പുത്തനങ്ങാടിയിലും ഇടുക്കി വണ്ടിപ്പെരിയാറിലുമാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഇടുക്കിയിൽ വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി ശരവണന്റെ മകൾ മൂന്നു വയസ് പ്രായമുള്ള സഞ്ചിനി, വള്ളക്കടവിൽ താമസിക്കുന്ന ആലോഗിന്‍റെ മകൾ അഞ്ചു വയസ് പ്രായമുള്ള നിഹ എന്നിവർക്കാണ് പരിക്കേറ്റത്. മാതാപിതാക്കൾക്കൊപ്പം പശുമല ജംഗ്ഷന് സമീപം റോഡരികിൽ കളിച്ചുകൊണ്ടിരുന്നതിനിടെ സഞ്ചിനിയെ തെരുവ് നായ ആക്രമിക്കുകയായിരുന്നു. മുഖത്തിന് പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് … Continue reading തെരുവുനായ ആക്രമണം; മൂന്നു മാസം പ്രായമായ കുഞ്ഞടക്കം 9 പേർക്ക് പരിക്ക്