വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരിയെ തെരുവ് നായ ആക്രമിച്ചു

കുട്ടനാട്: തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ചു വയസുകാരിയ്ക്ക് പരിക്ക്. ആലപ്പുഴ കാവാലത്ത് ആണ് സംഭവം. പതിനൊന്നാം വാർഡ് ചെന്നാട്ട് വീട്ടിൽ പ്രദീപിന്റെ മകൻ തേജസിനെയാണ് നായ ആക്രമിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ തെരുവു നായ ആക്രമിച്ചത്. കുട്ടിയുടെ തലയിലും കണ്ണിലും കയ്യിലും വയറിലും ആണ് നായ കടിച്ചു പരിക്കേല്പിച്ചത്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തേജസിനെ കടിക്കുന്നതിനു മുൻപ് മറ്റൊരു പെൺകുട്ടിയെയും റോഡിൽ വെച്ച് പട്ടി കടിക്കാൻ ശ്രമിച്ചിരുന്നു. കുട്ടിയുടെ വസ്ത്രം നായ കടിച്ചു വലിച്ചുകീറി. … Continue reading വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരിയെ തെരുവ് നായ ആക്രമിച്ചു