കണ്ണൂര്‍: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തെരുവുനായയുടെ ആക്രമണത്തിൽ 13 യാത്രക്കാർക്ക് പരിക്കേറ്റു. ഒന്നാം പ്ലാറ്റ്‌ഫോമിലെ യാത്രക്കാരെയും ടിക്കറ്റ് എടുക്കാന്‍ നില്‍ക്കുന്നവരെയുമാണ് നായ ആക്രമിച്ചത്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം.(Stray dog attack at Kannur railway station; 13 passengers were injured) കടിയേറ്റവരുടെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടിയേറ്റവരില്‍ സ്ത്രീകളും പുരുഷന്‍മാരന്‍മാരും ഉള്‍പ്പെടുന്നവരിൽ ഏഴു പേര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. സംഭവ ശേഷം ഓട്ടോറിക്ഷ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിൽ നായയെ റെയില്‍വെ ക്വാര്‍ട്ടേഴ്‌സിന് … Continue reading കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തെരുവുനായയുടെ ആക്രമണം; 13 യാത്രക്കാർക്ക് കടിയേറ്റു, നായയെ ചത്തനിലയിൽ കണ്ടെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed