സ്ട്രോബെറി മൂൺ, മൂൺ അറ്റ് അപ്പോജീ…ഈ ജൂൺ മാസത്തിൽ എന്തൊക്കെ കാണാൻ കിടക്കുന്നു

കുവൈത്ത് സിറ്റി: ഈ മാസം വിവിധ തരം ജ്യോതിശാസ്ത്രപരമായ പ്രതിഭാസങ്ങൾക്ക് കുവൈത്തിൻറെ ആകാശം സാക്ഷ്യം വഹിക്കും. ഈ മാസത്തിലെ പൂർണ്ണചന്ദ്രൻ 11-ന് കുവൈത്തിൻറെ ആകാശത്ത് ദൃശ്യമാകുമെന്ന് അൽ ഉജൈരി സയൻറിഫിക് സെൻറർ അറിയിച്ചു. ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിൽ ഭൂമിക്ക് ഏറ്റവും അടുത്ത പോയിന്റിലായിരിക്കും ഈ സമയം ചന്ദ്രൻ. അതിനാൽ ഇത് ഒരു “സൂപ്പർമൂൺ” പോലെ ദൃശ്യമാകും. ചന്ദ്രൻ ഭൂമിയുടെ 222,238 മൈലിനുള്ളിൽ വരും (ശരാശരി ദൂരത്തേക്കാൾ ഏകദേശം 16,000 മൈൽ അടുത്താണ്). കൂടാതെ ഒരു സാധാരണ പൂർണ്ണ … Continue reading സ്ട്രോബെറി മൂൺ, മൂൺ അറ്റ് അപ്പോജീ…ഈ ജൂൺ മാസത്തിൽ എന്തൊക്കെ കാണാൻ കിടക്കുന്നു