ഇന്ന് ഉദിക്കും സ്ട്രോബെറി മൂണ്‍; എന്ത് എങ്ങനെ എന്ന് അറിയാം

കുവൈത്ത് സിറ്റി: യുഎഇയുടെ ആകാശത്ത് ഇന്ന് സ്ട്രോബറി മൂൺ ദൃശ്യമാകും. ഇന്ന് വൈകിട്ട് 7.32ഓട് കൂടി ആകാശത്ത് ചന്ദ്രൻ ഉദിക്കും. നാളെ പുലർച്ചെ 5.55ന് ചന്ദ്രൻ അസ്തമിക്കും. ചന്ദ്രോദയ സമയമായ 7.32ഓട് കൂടി തന്നെ ആകാശത്ത് സ്ട്രോബറി മൂൺ ദൃശ്യമാകും. യു.എ.ഇയിലെതാമസക്കാർക്ക് ഇത് ന​ഗ്നനേത്രങ്ങൾ കൊണ്ട് നിരീക്ഷിക്കാമെന്നും ഖദീജ ഹസൻ അഹമ്മദ് അറിയിച്ചു. ഈ മാസം വിവിധ തരം ജ്യോതിശാസ്ത്രപരമായ പ്രതിഭാസങ്ങൾക്ക് കുവൈത്തിൻറെ ആകാശം സാക്ഷ്യം വഹിക്കും. ഈ മാസത്തിലെ പൂർണ്ണചന്ദ്രൻ 11-ന് കുവൈത്തിൻറെ ആകാശത്ത് ദൃശ്യമാകുമെന്ന് … Continue reading ഇന്ന് ഉദിക്കും സ്ട്രോബെറി മൂണ്‍; എന്ത് എങ്ങനെ എന്ന് അറിയാം