കാണിക്കവഞ്ചിയിൽ രൂപയ്ക്കൊപ്പം വിചിത്രമായ കുറിപ്പ് കർണാടകയിലെ മുഗലകോട് ടൗണിന് സമീപമുള്ള ഖനദാലയിലെ ഹുലികാന്തേശ്വര ക്ഷേത്രത്തിൽ നിന്നുള്ള വിചിത്രമായൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സ്വന്തം അമ്മായിയമ്മയുടെ ശല്യം സഹിക്കവയ്യാതെ അവരെ ‘തിരിച്ചുവിളിക്കണം’ എന്ന് ദൈവത്തോട് അപേക്ഷിക്കുന്ന ഒരു മരുമകളുടെ കുറിപ്പാണ് ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്നും ലഭിച്ചത്. ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിന് ശേഷം കാണിക്കവഞ്ചി തുറന്നപ്പോഴാണ് ഭാരവാഹികൾ ഈ കത്ത് കണ്ട് അമ്പരന്നത്. ഭക്തിയും വിശ്വാസവും നിറഞ്ഞ പ്രാർത്ഥനകൾക്ക് പകരം ഒരാളുടെ മരണം ആഗ്രഹിച്ചുകൊണ്ടുള്ള ഇത്തരം കുറിപ്പുകൾ … Continue reading അമ്മായിയമ്മയെ ‘തീർക്കാൻ’ ദൈവത്തിനു ‘ക്വട്ടേഷനു’മായി മരുമകൾ…! രൂപയ്ക്കൊപ്പം കാണിക്കവഞ്ചിയിൽ നിക്ഷേപിച്ച കുറിപ്പ് കണ്ട് അമ്പരന്ന് നാട്ടുകാരും ക്ഷേത്രഭാരവാഹികളും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed