ലണ്ടൻ: ബ്രിട്ടനിൽ ആഞ്ഞടിച്ച ഡാറ ചുഴലിക്കാറ്റിൽ വ്യാപക നാശം. 145 കിമീ വേഗത്തിൽ വീശിയ കാറ്റിൽ ലക്ഷകണക്കിന് വീടുകളിലെ വൈദ്യുതി ബന്ധം തകർന്നു. മൂന്ന് ദശലക്ഷം ആളുകൾക്കാണ് സർക്കാർ അടിയന്തര മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.(Storm Darragh; thousands without power) കനത്ത മഴയെത്തുടർന്ന് രാജ്യവ്യാപകമായി വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. യുകെയുടെ മെറ്റ് ഓഫീസ് അപൂർവമായ റെഡ് വാണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. വെയിൽസിലും തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലുമുള്ള താമസക്കാരോട് പകൽ 3.00 മുതൽ 11.00 വരെ വീടിനുള്ളിൽ തുടരാൻ ആവശ്യപ്പെട്ടു. കാറ്റ് തീരപ്രദേശങ്ങളിലും … Continue reading 145 കിമീ വേഗത, ബ്രിട്ടനിൽ ആഞ്ഞടിച്ച് ഡാറ ചുഴലിക്കാറ്റ്; ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതിയില്ല, വെള്ളപ്പൊക്ക മുന്നറിയിപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed