യു കെയിൽ സർവ്വനാശം വിതച്ച് ബെര്‍ട്ട് കൊടുങ്കാറ്റ്; മലയാളികളുടേതുൾപ്പെടെ നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി; ജീവൻ നഷ്ടമായത് അഞ്ചുപേർക്ക്; ആശങ്കയിൽ മലയാളി സമൂഹം

ബ്രിട്ടനില്‍ താണ്ഡവമാടി ബെര്‍ട്ട് കൊടുങ്കാറ്റ്. മോശം കാലാവസ്ഥയുടെ ഫലമായി ചില സതേൺ, തേംസ്‌ലിങ്ക് റെയിൽ സർവീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്. തടസ്സം തിങ്കളാഴ്ച 10:00 വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സതേൺ പറഞ്ഞു. Storm Bert wreaks havoc in the UK; five people lose their lives കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും നിരവധി വാഹനങ്ങൾ ഒഴുകിപ്പോകുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ ചില മലയാളികളുടെ വാഹനങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പ്രകൃതിക്ഷോഭം രൂക്ഷമായതോടെ കുട്ടികളും കുടുംബവുമായി യുകെയിൽ … Continue reading യു കെയിൽ സർവ്വനാശം വിതച്ച് ബെര്‍ട്ട് കൊടുങ്കാറ്റ്; മലയാളികളുടേതുൾപ്പെടെ നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി; ജീവൻ നഷ്ടമായത് അഞ്ചുപേർക്ക്; ആശങ്കയിൽ മലയാളി സമൂഹം