വില്ലനായി ബെർട്ട് കൊടുങ്കാറ്റ്; യു.കെ.യിൽ മഞ്ഞ് മൂടി പാതകൾ; വിമാന സർവീസുകളും തടസപ്പെട്ടു
ബെർട്ട് കൊടുങ്കാറ്റിന്റ ഫലമായി യു.കെ.യിൽ വിവിധയിടങ്ങളിൽ കാലാവസ്ഥ വില്ലനായി. ശക്തമായ മഴയും , മഞ്ഞുമൂടിയ റോഡുകളും ഗതാഗതത്തെ ബാധിച്ചു . സ്കോട്ട്ലൻൻഡിലെ ചില പ്രദേശങ്ങളിലും , യോർക്ക്ഷെയറിന്റെ ഭാഗങ്ങളിലും , ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കൻ പ്രദേശങ്ങളിലും മഞ്ഞുവീഴ്ച്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കനത്ത മൂടൽമഞ്ഞ് കാഴ്ച്ച മറച്ചതിനെ തുടർന്ന് ന്യൂകാസിൽ വിമാനത്താവളത്തിൽ വിമാന സർവീസുകൾ തടസപ്പെട്ടു. ഹീത്രുവിലേക്കുള്ള ബ്രിട്ടീഷ് എയർവേഴ്സാണ് സർവീസ് റദ്ദാക്കിയത്. Storm Bert; Snow covers roads in the UK അയർലണ്ടിൽ 60,000 വീടുകളിലും വ്യാപാര … Continue reading വില്ലനായി ബെർട്ട് കൊടുങ്കാറ്റ്; യു.കെ.യിൽ മഞ്ഞ് മൂടി പാതകൾ; വിമാന സർവീസുകളും തടസപ്പെട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed