സൈഡ് നൽകില്ലെന്ന് ആരോപിച്ച് പോലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്; പ്രതി പിടിയിൽ

ആലപ്പുഴ: പോലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തോണ്ടൻകുളങ്ങര സ്വദേശി ശ്യാം ഐക്കനാട് (35) എന്ന തമ്പിയാണ് പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.(Stones pelted police vehicle, driver injured; Accused in custody) ഇന്നലെ വൈകിട്ടായിരുന്നു ആലപ്പുഴ നോർത്ത് പോലീസിന്റെ വാഹനത്തിന് നേരെ ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടംഗ സംഘം കല്ലെറിഞ്ഞത്. ആക്രമണത്തിൽ വാഹനത്തിന്റെ മിറർ ചില്ല് ഉടഞ്ഞു. ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പോലിസ് വാഹനം സൈഡ് തരാത്തതിനാലാണ് കല്ലെറിഞ്ഞതെന്നാണ് പിടിയിലായ … Continue reading സൈഡ് നൽകില്ലെന്ന് ആരോപിച്ച് പോലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്; പ്രതി പിടിയിൽ