വന്ദേഭാരത് ട്രെയിനിനു നേരെ വീണ്ടും കല്ലേറ്; ആക്രമണം താനൂരിനും തിരൂരിനുമിടയിൽ വച്ച്

വന്ദേഭാരത് ട്രെയിനിനു നേരെ വീണ്ടും കല്ലേറ്; ആക്രമണം താനൂരിനും തിരൂരിനുമിടയിൽ വച്ച് വീണ്ടും വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ്. മലപ്പുറം- താനൂരിനും തിരൂരിനുമിടയിൽ വച്ചാണ് കല്ലേറുണ്ടായത്. , യാത്രക്കാർക്ക് പരിക്കില്ലെന്നാണ് വിവരം. കാസർകോടു നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിനിന് നേരെയായിരുന്നു ആക്രമണം. കല്ലേറിൽ സി 7 കോച്ചിലെ ചില്ല് തകർന്നു. രാജീവ് ചന്ദ്രശേഖറിനും ഷോൺ  ജോർജിനും നന്ദി പറയേണ്ടത് സഭയുടെ കടമ; സിപിഎമ്മിന് മറുപടിയുമായി സിറോ മലബാർ സഭ നിലവിൽ വിജയകരമായാണ് വന്ദേഭാരത് സർവ്വീസുകൾ സംസ്ഥാനത്ത് നടന്നുവരുന്നത്. … Continue reading വന്ദേഭാരത് ട്രെയിനിനു നേരെ വീണ്ടും കല്ലേറ്; ആക്രമണം താനൂരിനും തിരൂരിനുമിടയിൽ വച്ച്