കുടിയൻമാരുടെ കണ്ണുതള്ളിക്കുന്ന ഓഫറുമായി ബെവ്കോ; കടകാലിയാക്കലിനേക്കാൾ വിലക്കുറവ്; ഈ മദ്യത്തിന് പകുതി വില മാത്രം

തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ ഷോപ്പുകളിൽ ബ്രാൻഡിയു‍ടെ സ്റ്റോക്ക് ക്ലിയറൻസ് വിൽപ്പന. ബ്ലു ഓഷ്യൻ ബിവറേജസ് എന്ന കമ്പനിയാണ് ചില ബ്രാൻഡുകൾ നിർത്തുന്നതിന്റെ ഭാ​ഗമായി വില പകുതിയായി കുറച്ചത്. 1310 രൂപയ്ക്കു വിറ്റിരുന്ന കുപ്പിയുടെ വില 650 രൂപയാക്കി. സ്റ്റോക്ക് എത്രയും വേ​ഗം വിറ്റു തീർക്കുകയാണ് ലക്ഷ്യം. സർക്കാരിനുള്ള നികുതി, ബെവ്കോയുടെ കമ്മീഷൻ എന്നിവയിൽ കുറവു വരില്ല. വില കുറയ്ക്കുന്നതിന്റെ നഷ്ടം കമ്പനിക്കു മാത്രം. അതേസമയം ക്യൂവിൽ ആളുണ്ടെങ്കിൽ രാത്രി ഒൻപത് മണി കഴിഞ്ഞാലും ഔട്ട്‌ലെറ്റുകളിൽ മദ്യവിൽപന തുടരണമെന്ന … Continue reading കുടിയൻമാരുടെ കണ്ണുതള്ളിക്കുന്ന ഓഫറുമായി ബെവ്കോ; കടകാലിയാക്കലിനേക്കാൾ വിലക്കുറവ്; ഈ മദ്യത്തിന് പകുതി വില മാത്രം