കാറിൽ സ്റ്റിക്കർ പതിച്ചു; യുവാവിന് പിഴയായി ലഭിച്ചത് പതിനായിരം രൂപയിലധികം

കാറിൽ അനധികൃതമായി സ്റ്റിക്കർ സ്ഥാപിച്ച യു.എ.ഇ. പൗരന് പിഴയായി കിട്ടിയത് 500 ദിർഹം. ( ഏകദേശം 10,000 ൽ അധികം ഇന്ത്യൻ രൂപ) കാറിന്റെ പിൻവശത്തെ ഡോറിലാണ് യു.എ.ഇ. പൗരനായ അബ്ദുല്ല ബിൻ നസീർ സ്റ്റിക്കർ പതിച്ചത്. sticker on the car; The youth was fined more than ten thousand rupees കാറിൽ സ്റ്റിക്കറുകൾ പതിക്കുന്നതുമായി ബന്ധപ്പെട്ട് ബോധവത്കരണത്തിനായി യു.എ.ഇ.യിൽ ആർ.ടി.എ.യും പോലീസും ബോധവത്കരണ ക്യാമ്പയിനുകൾ നടത്താറുണ്ട്. മുൻകൂർ അനുമതി വാങ്ങിയാണ് കാറുകളിൽ … Continue reading കാറിൽ സ്റ്റിക്കർ പതിച്ചു; യുവാവിന് പിഴയായി ലഭിച്ചത് പതിനായിരം രൂപയിലധികം