കിടക്കയിൽ മൂത്രം ഒഴിച്ചു; അഞ്ചുവയസ്സുകാരിക്ക് നേരെ രണ്ടാനമ്മയുടെ കൊടും ക്രൂരത; സ്വകാര്യഭാഗത്ത് ചട്ടകം ചൂടാക്കി പൊള്ളിച്ചു

അഞ്ചുവയസ്സുകാരിക്ക് നേരെ രണ്ടാനമ്മയുടെ കൊടും ക്രൂരത പാലക്കാട്:കിടക്കയിൽ മൂത്രം ഒഴിച്ചുവെന്ന ആരോപണത്തിന്റെ പേരിൽ അഞ്ചുവയസ്സുകാരിക്ക് നേരെ രണ്ടാനമ്മ നടത്തിയ അതിക്രൂരമായ പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചൂടാക്കിയ ചട്ടകം ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചെന്ന പരാതിയിലാണ് വാളയാർ പോലീസ് നടപടി സ്വീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കഞ്ചിക്കോട് കിഴക്കേമുറിയിൽ താമസിക്കുന്ന ബീഹാർ സ്വദേശിനിയായ നൂർ നാസറിനെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി രണ്ടിനാണ് ക്രൂരകൃത്യം നടന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്നാൽ സംഭവം പുറത്തറിയുന്നത് ദിവസങ്ങൾക്കുശേഷമാണ്. കഴിഞ്ഞ ദിവസം … Continue reading കിടക്കയിൽ മൂത്രം ഒഴിച്ചു; അഞ്ചുവയസ്സുകാരിക്ക് നേരെ രണ്ടാനമ്മയുടെ കൊടും ക്രൂരത; സ്വകാര്യഭാഗത്ത് ചട്ടകം ചൂടാക്കി പൊള്ളിച്ചു