എറണാകുളം കോതമംഗലത്ത് ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മ. ഉറങ്ങിക്കിടന്ന കുഞ്ഞിനെ രണ്ടാനമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. സ്വന്തം കുട്ടിയല്ലാത്തതിനാല്‍ ഒഴിവാക്കാന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് രണ്ടാനമ്മ പോലീസിന് മൊഴി നല്‍കി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. Stepmother kills six-year-old girl in Kothamangalam സംഭവ സമയം കുട്ടിയുടെ പിതാവ് അജാസ്ഖാന്‍ വീട്ടില്‍ ഇല്ലായിരുന്നു. കുഞ്ഞിന്റെ അച്ഛന് കൊലപാതകത്തില്‍ പങ്കില്ല എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചോദ്യം ചെയ്യലില്‍ ഇത് വ്യക്തമായതായും … Continue reading കോതമംഗലത്ത് ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മ ! സ്വന്തം കുട്ടിയല്ലാത്തതിനാല്‍ ഒഴിവാക്കാന്‍ കൊടും ക്രൂരത; കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed