2600ൽ ഭൂമി ഒരു തീ​ഗോളമായി മാറുമെന്ന് സ്റ്റീഫൻ ഹോക്കിങ്ങിസ്; പ്രവചനങ്ങളെ തള്ളി നാസ

കാലിഫോർണിയ: ലോകാവസാനത്തെ കുറിച്ചുള്ള സ്റ്റീഫൻ ഹോക്കിങ്ങിന്റെ പ്രവചനങ്ങളെ തള്ളി നാസ രംഗത്ത്. 2600ൽ ഭൂമി ഒരു തീ​ഗോളമായി മാറുമെന്ന സ്റ്റീഫൻ ഹോക്കിങ്ങിന്റെ പ്രവചനത്തെ പിന്തുണയ്ക്കുന്നില്ലെന്നാണ് നാസ പറയുന്നത്. ഭൂമി 2600ൽ അവസാനിക്കുമെന്ന് പറയാൻ നാസ തയ്യാറല്ലെന്നായിരുന്നു വക്താവിൻറെ പ്രതികരണം. എന്നാൽ സ്റ്റീഫൻ ഹോക്കിങ് മുന്നോട്ടുവെച്ച ചില ആശങ്കകളെ മുഖവിലയ്ക്കെടുക്കുന്നുണ്ടെന്ന് നാസ വ്യക്തമാക്കുന്നു. അതേസമയം, ഭൂമിയുടെ ഭാവിക്ക് ഭീഷണിയാവുന്ന പ്രശ്നങ്ങളെ നേരിടാനുള്ള പഠനങ്ങളുമായി മുന്നോട്ടുപോകുമെന്നും നാസ വക്താവ് പറഞ്ഞു. ‌സ്റ്റീഫൻ ഹോക്കിങ് തൻറെ പ്രവചനങ്ങളിൽ ഭൂമിയുടെ അവസാനത്തെ കുറിച്ച് … Continue reading 2600ൽ ഭൂമി ഒരു തീ​ഗോളമായി മാറുമെന്ന് സ്റ്റീഫൻ ഹോക്കിങ്ങിസ്; പ്രവചനങ്ങളെ തള്ളി നാസ