14 കാരിയെ ക്രൂരമായി പീഡിപ്പിച്ചത് ഒരു വർഷത്തോളം; രണ്ടാനച്ഛന്‍ അറസ്റ്റില്‍

ആലുവ: 14 കാരിയെ ക്രൂരമായി പീഡനത്തിനിരയാക്കിയ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ആലുവയിലാണ് സംഭവം. കുട്ടിയുടെ അമ്മ റൂറൽ എസ് പി ക്ക്‌ നൽകിയ പരാതിയിലാണ് ആലുവ പോലീസ് കേസെടുത്തത്. കുട്ടിയെ ഒരു വർഷത്തോളമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. കുട്ടിയുടെ പിതാവ് ഉപേക്ഷിച്ച് പോയതിന് ശേഷം രണ്ടാനച്ഛനോടൊപ്പമാണ് അമ്മയും കുട്ടിയും കഴിഞ്ഞിരുന്നത്. ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് സംശയം തോന്നിയ ബന്ധുവാണ് ഇക്കാര്യം അമ്മയോട് പറയുന്നത്. തുടര്‍ന്ന് മകളോട് ചോദിച്ചപ്പോഴാണ് ഒരുവര്‍ഷത്തോളമായി പീഡനത്തിനിരയായ വിവരം കുട്ടി തുറന്നു … Continue reading 14 കാരിയെ ക്രൂരമായി പീഡിപ്പിച്ചത് ഒരു വർഷത്തോളം; രണ്ടാനച്ഛന്‍ അറസ്റ്റില്‍