സ്റ്റീൽ അലുമിനീയം തീരുവകൾ: യു.കെ.യ്ക്ക് മുന്നിൽ ട്രംപ് തലകുനിക്കുമോ… പണി ഇന്ത്യയ്‌ക്കൊ…?
പകരത്തീരുവ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന 50 ശതമാനം സ്റ്റീൽ, അലുമിനിയം തീരുവകളിൽ നിന്ന് യു.കെ. യെ ഒഴിവാക്കുമെന്ന് സൂചന. കഴിഞ്ഞ മാസം വാഷിംഗ്ടണും ലണ്ടനും തമ്മിൽ ഒപ്പുവച്ച ഒരു കരാറിനുശേഷം യുകെക്ക് ‘വ്യത്യസ്തമായ പരിഗണന നൽകാൻ’ തീരുമാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ പറഞ്ഞതോടെയാണ് സംഭവം ചർച്ചയാകുന്നത്. . ചൊവ്വാഴ്ചകീട്ട് ട്രംപ് ഒപ്പുവച്ച എക്‌സിക്യൂട്ടീവ് ഉത്തരവ് മറ്റ് രാജ്യങ്ങളിൽ നിന്ന് വാങ്ങുന്ന യുഎസ് സ്ഥാപനങ്ങൾക്കുള്ള ഇറക്കുമതി നികുതി വർധിപ്പിക്കും. മുൻപ് … Continue reading സ്റ്റീൽ അലുമിനീയം തീരുവകൾ: യു.കെ.യ്ക്ക് മുന്നിൽ ട്രംപ് തലകുനിക്കുമോ… പണി ഇന്ത്യയ്‌ക്കൊ…?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed