കല്ലറ തുറന്ന് തലയോട്ടികൾ മോഷ്ടിച്ചു; രണ്ട് പേർ പിടിയിൽ
ശ്മശാനത്തിൽ അടക്കം ചെയ്ത മൃതദേഹങ്ങളുടെ തലയോട്ടികളാണ് മോഷ്ടിച്ചത് പട്ന: കല്ലറ തുറന്ന് തലയോട്ടി മോഷ്ട്ടി രണ്ട് പേർ പിടിയിൽ. ബിഹാറിലെ ഭഗൽപൂരിലാണ് സംഭവം നടന്നത്. അസറഫ് നഗർ ഗ്രാമത്തിലെ ശ്മശാനത്തിൽ അടക്കം ചെയ്ത മൃതദേഹങ്ങളുടെ തലയോട്ടികളാണ് മോഷ്ടിച്ചത്.(Stealing human skulls from graveyard; two arrested) ആറ് മാസം മുന്‍പ് സംസ്‌കാരം നടന്ന മാതാവിന്റെ മൃതദേഹത്തില്‍ നിന്ന് തലയോട്ടി കാണാതായതിന് തുടർന്ന് മകന്‍ നല്‍കിയ പരാതിയ്ക്ക് പിന്നാലെ സംഭവങ്ങളുടെ ചുരുളഴിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അഞ്ച് വർഷങ്ങൾക്കിടയിൽ … Continue reading കല്ലറ തുറന്ന് തലയോട്ടികൾ മോഷ്ടിച്ചു; രണ്ട് പേർ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed