എസ്എൻഡിപി യൂണിയന് കീഴിലെ കോളജുകളുടെ മാനേജറെന്ന നിലയിൽ വെളളാപ്പള്ളി നടേശനെതിരെ യൂണിവേഴ്സിറ്റി അപ്പലറ്റ് ട്രിബ്യൂണൽ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടാണ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തത്.Stay on the arrest warrant issued by the University Appellate Tribunal against Vellapally Natesan വർക്കല ശ്രീ നാരായണ ട്രെയിനിംഗ് കോളജിലെ അധ്യാപകനെതിരായ അച്ചടക്ക നടപടിയാണ് വെള്ളാപ്പള്ളിക്ക് വിനയായത്. അകാരണമായി പിരിച്ചുവിട്ട അധ്യാപൻ ഡോ.പ്രവീണിനെ തിരിച്ചെടുക്കാൻ കേരള സർവകലാശാലയും അപ്പലറ്റ് ട്രിബ്യൂണലും നിർദേശിച്ചു. കോളജ് മാനേജ്മെൻ്റ് പലവട്ടം ഇത് … Continue reading തൽക്കാലം അറസ്റ്റ് ഇല്ല; വെളളാപ്പള്ളി നടേശനെതിരെ യൂണിവേഴ്സിറ്റി അപ്പലറ്റ് ട്രിബ്യൂണൽ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന് സ്റ്റേ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed